ബിജെപി എംഎല്‍എമാര്‍ക്ക് പോകാന്‍ ഒരു ഓട്ടോ മതിയെന്ന് ചേതന്‍ ഭഗത്

Webdunia
ചൊവ്വ, 10 ഫെബ്രുവരി 2015 (15:22 IST)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍  വന്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ട്വിറ്ററിലൂടെയായിരുന്നു ചേതന്‍ ഭഗതിന്റെ പ്രതികരണം.

ബിജെപി എംഎല്‍എമാര്‍ക്ക്  പോകാന്‍ ഒരു ഓട്ടോ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ആദ്യം ഫലപ്രഖ്യാപനം ആരംഭിച്ചപ്പോള്‍ ഒരു ഇന്നോവ മതിയെന്നാണ് അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലായതോടെ ഓട്ടോ മതിയെന്ന് തിരുത്തി.

ചേതന്‍ ഭഗതിന്റെ ട്വിറ്റര്‍ പോസ്റ്റുകള്‍..

















(ചിത്രത്തിന് കടപ്പാട് ചേതന്‍ ഭഗത് ഓഫീഷ്യല്‍ പേജ്)


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.