കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം തീരുമാനം സ്വാഗതാര്‍ഹമാണെന്നും മൂല്യനിര്‍ണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും സിബിഎസ്ഇ മാനേജുമെന്റുകള്‍ അറിയിച്ചു.