ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ നേതാവിന് സമന്‍സ്

തിങ്കള്‍, 12 ജനുവരി 2015 (16:27 IST)
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന മുകുള്‍ റോയിക്ക് സി ബി ഐ സമന്‍സ്. നേരത്തെ കേസില്‍ ബംഗാള്‍ ഗതാഗത മന്ത്രിയായ മദന്‍ മിത്രയെ ഡിസംബര്‍ മാസത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം മിത്രയെ സിബിഐ അറസ്റു ചെയ്തിരുന്നു. മുകുള്‍ റോയിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക മേല്‍വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക