ശനിയാഴ്ചയാണ് കുട്ടിയെ ഗുരിതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഞയറാഴ്ച കുട്ടിയെ തിരികെ കൊണ്ടുപോകണം എന്ന് ബന്ധുക്കൾ ആവശ്യ[പ്പെടുകയായിരുന്നു. ഡോക്ടർ ഇത് അനുവദിച്ചില്ല. ഇതോടെ ഡോക്ടറെ അവഗണിച്ച് ബന്ധുക്കൾ ചേർന്ന് കുട്ടിയെ ഐസിയുവിൽനിന്നും മാറ്റുകയായിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.