താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന തള്ളിയതിന്റെ പിറ്റേന്നാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ ക്ഷണിച്ചാല്‍ പോകുമെന്ന് ബേദി അറിയിച്ചത്. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ഷവര്‍ധനെയാണ് ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയത്.