×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ബിഹാര് തിരഞ്ഞെടുപ്പ്: എന്ഡിഎ മുന്നില്
ശ്രീനു എസ്
ചൊവ്വ, 10 നവംബര് 2020 (10:18 IST)
ബിഹാര് തിരഞ്ഞെടുപ്പില് എന്ഡിഎ മുന്നില്. കോണ്ഗ്രസ് മഹാസഖ്യം നേരിയ വ്യത്യാസത്തില് പിന്നിലുണ്ട്. എന്ഡിഎ 121 സീറ്റുകളിലാണ് മുന്നിലുള്ളത്. അതേസമയം മഹാസഖ്യം 111സീറ്റുകളിലാണ് മുന്നില്. 25ശതമാനം വോട്ടുകള് മാത്രമാണ് എണ്ണിക്കഴിഞ്ഞത്.
രാവിലെ എട്ടുമണിമുതലാണ് വോട്ടുകള് എണ്ണിത്തുടങ്ങിയത്. കനത്ത സുരക്ഷയാണ് നിലവില് ബീഹാറില്. 243 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവച്ചിട്ടു; 2 മരണം, മാപ്പുപറഞ്ഞ് അസർബൈജാൻ
ടാറ്റ കൊവിഡ് കിറ്റ് പുറത്തിറക്കി: വെറും 90മിനിറ്റുകൊണ്ട് പരിശോധനാ ഫലം
Bihar Election Results: നൂറിലധികം സീറ്റിൽ ലീഡ് ചെയ്ത് മഹാസഖ്യം, ഒപ്പത്തിനൊപ്പം എൻഡിഎയും
ബൈഡന്റെ വിജയം: ട്രംപിന്റെ വാഹനത്തിന് നടുവിരല് ഉയര്ത്തി അമേരിക്കക്കാരുടെ ആഘോഷം
കൊവിഡ് പ്രോട്ടോക്കോള് ലംഘനം: തിരുവനന്തപുരത്ത് 508 പേര്ക്കെതിരെ നടപടി
വായിക്കുക
പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല് 22ാം വയസ്സില് ആദ്യ ശ്രമത്തില് ഐഎഎസ് നേടിയ പെണ്കുട്ടിയെ അറിയാമോ
ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം
ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി
പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില് കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്
ഗോള്ഡന് ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്
ഏറ്റവും പുതിയത്
ദേശീയ പാത തകര്ന്ന സംഭവം: കരാര് കമ്പനിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തി ഡിവൈഎഫ്ഐ, ഓഫീസ് അടിച്ചുതകര്ത്തു
ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത
തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില് വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ
National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല് ഹെറാള്ഡ് കേസിലെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?
നിലവില് ഇന്ത്യയിലെ സജീവ കോവിഡ് കേസുകള് 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില് ആരോഗ്യവിദഗ്ധര്
ആപ്പില് കാണുക
x