സെപ്റ്റംബറില്‍ 16ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (09:29 IST)
സെപ്റ്റംബറില്‍ 16ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍ ഇടപാടുകാര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സെപ്റ്റംബര്‍ 3,6,7,9,10,17,18,19,20,22,23,24,25,27,28 എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ അവധിയായിരിക്കുന്നത്. 
 
ശ്രീകൃഷ്ണ ജയന്തി, വിനായക ചതുര്‍ത്ഥി, നബി ദിനം, തുടങ്ങിയ അവധികളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം 2000 രൂപയുടെ നോട്ടുകള്‍ മാറ്റേണ്ടവര്‍ ഈമാസം 30നകം ബാങ്കില്‍ എത്തണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍