പാശ്ചാത്യ വേഷം വിദേശികള്‍ അടിച്ചേല്‍പിച്ച അടിമത്തമാണ്.
നമ്മുടെ കാലാവസ്ഥയക്ക് അനുയോജ്യമായ വേഷം ധരിക്കാന്‍ വസ്ത്രധാരണത്തില്‍ ബിജെപി പാര്‍ട്ടി അച്ചടക്കം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. ശേഷം 49 അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ടെന്നും ഇത് ബിജെപി അവരുടെ പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.