അസമില്‍ എട്ടുകോടിയുടെ ഹെറോയിന്‍ പിടികൂടി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:09 IST)
അസമില്‍ എട്ടുകോടിയുടെ ഹെറോയിന്‍ പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. കര്‍ബി, നഗോണ്‍ ജില്ലകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കര്‍ബിയില്‍ സണ്‍ഡേ ബസാര്‍ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്. അതേസമയം പൊലീസും പ്രതികളും തമ്മില്‍ വെടിവെപ്പുണ്ടായി. സംഘത്തിലെ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍