യോഗത്തില്‍ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. യാദവും ഭൂഷണും യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചു. നേരത്തെ ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനെന്ന കാരണം ചൂണ്ടിക്കാട്ടി കെജ്രിവാള്‍ എ.എ.പി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് ദേശീയ നിര്‍വ്വാഹക സമിതിയെ അറിയിച്ചിരുന്നു.