ഒരു സംസ്ഥാനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എന്നിലേക്ക് വരുമ്പോൾ ആ വിശ്വാസവും കാര്യക്ഷമതയും നിലനിർത്തേണ്ടത് തന്റെ കടമയാണ്. ഏറ്റവും ഭരണസംവിധാനവുള്ള സംസ്ഥാനമായി ചണ്ഡീഗഡിനെ മാറ്റുക എന്നതാണ് തന്റെ ഉദ്ദേശമെന്നും കണ്ണന്താനം വ്യക്തമാക്കി. തനിയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ഉടൻ തന്നെ ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.