നേരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യനില വിലയിരുത്തുകയും അതിവേഗം തന്നെ അഭിലാഷിന് മാറ്റം കാണുന്നുൺറ്റെന്നും ഉള്ള വിലയിരുത്തലിലാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം കപ്പല്‍ അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.