സ്റ്റേഡിയത്തില്‍ വി.വി.ഐ.പികള്‍ക്കും വി.ഐ.പികള്‍ക്കും മാധ്യമങ്ങള്‍ക്കും പാര്‍ക്കിങ്,പ്രവേശനം എന്നിവക്ക് പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. ഇത് സൂചിപ്പിക്കുന്ന ബോര്‍ഡുകളുടെ ചിത്രങ്ങളും മാക്കന്‍ ട്വിറ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങളില്‍ നിന്നും എങ്ങനെയാണ് എഎപി വിഐപി പാര്‍ട്ടിയായതെന്നു മനസിലാകുമെന്നും അജയ് മാക്കന്‍ ട്വീറ്റില്‍ പറയുന്നു.