ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭര്‍ത്താവ് സൈക്കിള്‍ റിക്ഷാ വാങ്ങാന്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം ഇരുപത്തിമൂന്നുകാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . വീട്ടുകാര്‍ ഭര്‍ത്താവിന് നാല്‍പതിനായിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമായി യുവതി ആരോപിക്കുന്നത്. ഭര്‍ത്താവിന് ഇത്രയും വലിയ തുക നല്‍കാന്‍ വീട്ടില്‍ സാഹചര്യമില്ലെന്ന് യുവതി പറയുന്നു.