യുപി പൊലീസിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുമെന്ന് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. തോക്കിനെ തോക്കു കൊണ്ടുതന്നെ നേരിടാനാണ് പൊലീസിനോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ക്രിമിനലുകളെ ഏറ്റവും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ പൊലീസിന് എല്ലാ അധികാരവും നല്കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.