ഫ്ലാറ്റ് നിര്‍മ്മിക്കുന്നതുമായിബന്ധപ്പെട്ടുള്ള കത്ത് വിവേക് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ താനെ ഭാഗങ്ങളിലുള്ള ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് നല്‍കുക. ഇതിന് മുന്‍പ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് 1.08 കോടി രൂപ നല്‍കിയിരുന്നു.