വിമാനയാത്രയും റെസ്റ്റോറന്റ് ഭക്ഷണവും കീശ കാലിയാക്കും!

വെള്ളി, 16 മാര്‍ച്ച് 2012 (14:55 IST)
PRO
PRO
പൊതുബജറ്റിലെ സേവന നികുതി കൂട്ടാനുള്ള തീരുമാനവും എക്സൈസ് തീരുവ വര്‍ധിപ്പിച്ച നടപടിയും വിവിധ മേഖലകളില്‍ വില വര്‍ധനയ്ക്ക് കാരണമാകും. വിമാനയാത്രയ്ക്ക് ചിലവേറും എന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. റെസ്റ്റോറന്റ് ഭക്ഷണത്തിനും ചിലവ് കൂടും.

ആഡംബര വസ്തുക്കള്‍, ആഡംബര കാറുകള്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിക്കും.

എസി, ഫ്രിഡ്ജ്, എല്‍ സി ഡി, എല്‍ ഇ ഡി മോണിറ്ററുകള്‍ എന്നിവയ്ക്കെല്ലാം വിലകൂടും

English Summary: Budget 2012: Eating out in restaurants, air travel to be more expensive.

വെബ്ദുനിയ വായിക്കുക