ഭാര്യക്ക് ക്ഷയരോഗം; പരോള്‍ നീട്ടി നല്‍കണമെന്ന് സഞ്ജയ് ദത്ത്
ശനി, 11 ജനുവരി 2014 (13:32 IST)
PRO
PRO
ഭാര്യക്ക് ക്ഷയരോഗം ബാധിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിതീകരിച്ച സാഹചര്യത്തില്‍ മുപ്പത് ദിവസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് നടന് സഞ്ജയ് ദത്ത്. ഭാര്യ മാന്യതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദത്ത് പരോള്‍ നീട്ടാന്‍ അപേക്ഷ നല്കി.