നായയെ കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള യുവാവിന്റെ അതിക്രൂര ശ്രമം; കരളലിയിക്കുന്ന വീഡിയോ വൈറല്‍ !

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (16:41 IST)
നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍. നായയെ ഇംഗ്ലീഷ് എഴുതിക്കാനും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുകയും ചെയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുവാവിനെതിരെ നിരവധിപേരാണ് രംഗത്ത് വരുന്നത്.

Next Article