കൊല്‍ക്കത്തയില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജ്യോത്സ്യന്‍ അറസ്റ്റിലായി. വീട്ടമ്മയുടെ പരാതി പ്രകാരമാണ് അറസ്റ്റ്.
വീട്ടമ്മയുടെ കാല്‍ തളര്‍ന്ന മകനെ നടത്തിക്കാം എന്ന് വാഗ്ദാനം ചെയ്താണ് പീഡനമെന്ന് പരാതിയില്‍ പറയുന്നു.
ജനുവരിയിലാണ് വീട്ടമ്മ ആദ്യമായി ജ്യോത്സ്യനെ കണ്ടത്. തുടര്‍ന്ന് ഫെബ്രുവരി ഏഴിന് വീണ്ടുമെത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അന്നാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.