അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്‌ടമായിരുന്നു. ജയലളിതയുടെ മണ്ഡലത്തില്‍ ജയലളിത മാറിനില്‍ക്കുന്നതിനാല്‍ ശ്രീരംഗം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്‌ട്രീയവും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.