പോരൂരിനടുത്ത് മുഗളിവാക്കത്താണ് കെട്ടിടം തകര്‍ന്നുവീണത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കെട്ടിടം നിലം പതിച്ചത്. ആ സമയത്ത് നൂറിലധികം തൊഴിലാളികള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മഴ ശക്തമായപ്പോള്‍ ഇവരില്‍ പലരും ജോലി അവസാനിപ്പിച്ച് പോയിരുന്നു. ബാക്കിയുണ്ടായിരുന്ന തൊഴിലാളികളാന് അപകടത്തില്‍ പെട്ടത്.