ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് മുസ്ലിം സ്ത്രീകള്‍

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (09:30 IST)
ഗോസംരക്ഷകര്‍ ചമഞ്ഞ് ആളുകളെ ആ‍ക്രമിക്കുന്നവര്‍ക്കെതിരെ ആയുധമെടുക്കാന്‍ തങ്ങള്‍ മടിക്കില്ലെന്ന് മുസ്ലിം സ്ത്രീകള്‍. ഗോമാംസം കടത്തുന്നുവെന്നാരോപിച്ച് ഏതാനും ദിവസം മുന്‍പ് രാംഗഡില്‍ നടന്ന കൊപലാതകവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളുടെ ഈ പ്രതികരണം.
 
പൊലീസുകാരം സര്‍ക്കാറും ഗോരക്ഷകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ആള്‍ക്കൂട്ടത്തിന്റെ നീതിയെ അതേ മാര്‍ഗത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് കൊല്ലപെട്ട മാംസ വ്യാപാരിയുടെ ഭാര്യ മരിയം ഖതൂന്‍ പറഞ്ഞു.
Next Article