മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ നിന്ന് മടങ്ങി. സൌദി അറേബ്യയിലേക്ക് ആണ് ഒബാമയും സംഘവും ഉച്ചയ്ക്ക് യാത്ര തിരിച്ചത്. സൌദി രാജാവ് ആയിരുന്ന അബ്ദുള്ള രാജാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചതിനു ശേഷമായിരിക്കും അമേരിക്കയിലേക്ക് മടങ്ങുക.