സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരിച്ച് പുഷ്പേന്ദ്രന്‍ എന്ന കൗമാരക്കാരനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ വാഹനം കിട്ടാതതിനെ തുടര്‍ന്ന് ഉദയ്‌വീര്‍ എന്ന പിതാവ് മകനെ തോക്കില്‍ ചുമന്ന് നടന്നത്. കാല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച മകന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴിതിയിരുന്നു.