ശബ്ദവും വെളിച്ചവും

ചൊവ്വ, 7 ഡിസം‌ബര്‍ 2010 (15:18 IST)
വിഷുവിന് പടക്കം പൊട്ടുന്നത് കണ്ട് മണ്ടനായ ജോപ്പന്‍ ഒരു സംശയമുദിച്ചു,

“എന്തു കൊണ്ടാണ് പടക്കം പൊട്ടുമ്പോള്‍ ആദ്യം വെളിച്ചം കണ്ട ശേഷം മാത്രം ശബ്ദം കേള്‍ക്കുന്നത്”

ബുദ്ധിരാക്ഷസനായ ജംഗ്പങ്കി ഉടന്‍ തന്നെ ശംശയ നിവാരണത്തിന് രംഗത്തെത്തി. ജംഗ്പങ്കി വിശദീകരിച്ചു,

“നമ്മുടെ കണ്ണുകള്‍ മുഖത്തിന്‍റെ മുന്‍ഭാഗത്തായത് കൊണ്ട് ആദ്യ വെളിച്ചം കാണുന്നു. ചെവി വശങ്ങളിലായത് കൊണ്ട് ശബ്ദം പിന്നാലെ കേള്‍ക്കുന്നു.”

വെബ്ദുനിയ വായിക്കുക