മാനിനെ വെടിവയ്ക്കാന്‍

തിങ്കള്‍, 3 ജനുവരി 2011 (14:28 IST)
കാട്ടില്‍ തോക്കുമായി കറങ്ങി നടന്ന വേട്ടക്കാരനെ ഫോറസ്റ്റ്‌ വാര്‍ഡന്‍ പിടികൂടി, കാട്ടില്‍ വെടിവയ്ക്കാന്‍ ലൈസന്‍സ്‌ പരിശോധിച്ചു.

‘ഇത്‌ കഴിഞ്ഞ വര്‍ഷം വരെ വെടിവയ്ക്കാനുള്ള ലൈസന്‍സ്‌ ആണല്ലോ’

‘എനിക്കറിയാം, ഞാന്‍ കഴിഞ്ഞ വര്‍ഷം എനിക്ക്‌ നഷ്ടമായ മാനിനെ വെടിവയ്ക്കാന്‍ ഇറങ്ങിയതാണ്‌..!

വെബ്ദുനിയ വായിക്കുക