മനുഷ്യനും പാമ്പും

ബുധന്‍, 1 ഡിസം‌ബര്‍ 2010 (11:57 IST)
എല്ലാം തികഞ്ഞ മദ്യപാനിയായ ജങ്പങ്കിയോട് ജോപ്പന്‍ ചോദിച്ചു,

“മനുഷ്യനും പാമ്പും തമ്മിലുള്ള വ്യത്യാസമെന്താണ്?”

ജങ്പങ്കി:മനുഷ്യന്‍ വെള്ളമടിച്ചാല്‍ പാമ്പാകും എന്നാല്‍ പാമ്പ് വെള്ളമടിച്ചാല്‍ മനുഷ്യനാകില്ല

വെബ്ദുനിയ വായിക്കുക