ടീച്ചര്‍ ശിക്ഷിക്കുമൊ?

ബുധന്‍, 8 ഡിസം‌ബര്‍ 2010 (11:21 IST)
ജോപ്പന്‍റെ മകന്‍ ജൂനിയര്‍ ഒരു ദിവസം രാവിലെ സ്കൂളിലെത്തിയതും ടീച്ചറിനോട് ചോദിച്ചു,

“ഞാന്‍ ചെയ്യാത്ത കാര്യത്തിന് ടീച്ചര്‍ എന്നെ ശിക്ഷിക്കുമോ?”

ടീച്ചര്‍:ഇല്ല ജൂനിയര്‍ എന്താ ചോദിച്ചത്?

ജൂനിയര്‍:ഞാന്‍ ഹോംവര്‍ക്ക് ചെയതില്ല ടീച്ചര്‍.

വെബ്ദുനിയ വായിക്കുക