ജോപ്പന്‍ കുടിച്ച ജ്യൂസ്

വ്യാഴം, 9 ഡിസം‌ബര്‍ 2010 (11:52 IST)
നാട്ടുമ്പുറത്ത് നിന്ന് നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തിയ ജോപ്പന്‍ സഹപാഠിയായ ജംഗ്‌പങ്കിയോടോപ്പം കോളെജിനടുത്തുള്ള് ജ്യൂസ് കടയിലെത്തി.

കടയിലെത്തിയതും ജംഗ്പങ്കി രണ്ട് ലൈം ജ്യൂസിന് ഓര്‍ഡര്‍ കൊടുത്തു

ജ്യൂസ് കുടിച്ച് പുറത്തിറങ്ങിയ ജോപ്പനോട് ജംഗ്പങ്കി ജ്യൂസ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചു

ജോപ്പന്‍:ജ്യൂസെല്ലാം കൊള്ളാം പക്ഷെ അതിന് നാരങ്ങവെള്ളത്തിന്‍റെ രുചിയായിരുന്നു.

വെബ്ദുനിയ വായിക്കുക