ഡോക്ടര്‍ ജോപ്പന്‍റെ പരിശോധനാ മുറിയിലേക്ക് ഓടികയറി ജംഗ്പങ്കി കരഞ്ഞു കൊണ്ട് പറഞു,
“ഡോക്ടര്‍ എന്നെ സഹായിക്കണം ,എന്‍റെ കൈകള്‍ക്ക് വല്ലാത്ത വിറയലാണ്”
ജോപ്പന്‍: നിങ്ങള്‍ മദ്യപിക്കാറുണ്ടോ
ജംഗ്പങ്കി:ഈ വിറയല്‍ തുടങ്ങിയ ശേഷം ഞാന്‍ മദ്യപിച്ചിട്ടില്ല ഓരോ തവണയും ഗ്ലാസ് കൈയിലെടുക്കുമ്പോള്‍ അതിലുള്ള മദ്യമെല്ലാം ഈ വിറയല്‍ കാരണം പുറത്തേയക്ക് പോകും.