കാമുകന്‍ പാപിയാകും

തിങ്കള്‍, 6 ഡിസം‌ബര്‍ 2010 (11:37 IST)
തത്വജ്ഞാനി ജോപ്പന്‍ തന്‍റെ ശിഷ്യനായ ജംഗ്പങ്കിയെ ഉപദേശിച്ചു,

“മകനെ പ്രണയത്തില്‍ അകപ്പെടുന്നവര്‍ ഒരു പാപികളായി മാറും”

ജംഗ്പങ്കി:അതെന്താ ഗുരോ?

ജോപ്പന്‍ ഗുരു:മകനെ പ്രണയിക്കുന്നവര്‍ക്ക് തന്‍റെ കാമുകിയോട് എപ്പോഴും കള്ളം പറയേണ്ടി വരും.തുടര്‍ച്ചയായി പറയുന്ന കള്ളം അവരെ കൊടും പാപിയാക്കി മാറ്റും.

വെബ്ദുനിയ വായിക്കുക