അവസാന ആഗ്രഹം

വ്യാഴം, 2 ഡിസം‌ബര്‍ 2010 (16:13 IST)
ഡോക്‌ടര്‍ രോഗിയോട്‌: നിങ്ങള്‍ക്കിനി അരമണിക്കൂര്‍ കൂടി മാത്രമേ ആയുസ്സുള്ളു. നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?

രോഗി: ഉണ്ട്‌, എനിക്കുടനെ മറ്റൊരു ഡോക്‌ടറെ കാണണം.

വെബ്ദുനിയ വായിക്കുക