വീട്ടില്‍ വന്ന ഒരാളോട്‌ കൊച്ചുകുട്ടി: നിങ്ങളാരാണ്‌ ?

Webdunia
ബുധന്‍, 9 ഫെബ്രുവരി 2011 (14:47 IST)
വന്നയാള്‍: ഞാനൊരു അംബാസഡറാണ്‌..

കുട്ടി: എന്‍റച്ഛനും ഉണ്ട്‌ ഒരു അംബാസഡര്‍ !!