രണ്ട്‌ കുട്ടികള്‍ തമ്മില്‍

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (13:41 IST)
ഒന്നാമന്‍: പണ്ട്‌ ജീവിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...

രണ്ടാമന്‍: അതെന്താ ?

ഒന്നാമന്‍: ആഹാരത്തിനും ചോക്ലേറ്റിനും ഇത്രയും വിലകൊടുക്കേണ്ടായിരുന്നു. മാത്രമല്ല ഇത്രയേറെ പഠിക്കേണ്ടിയും വരില്ലായിരുന്നു !!