ദാനശീല ശകുന്തള

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2010 (11:45 IST)
ഒരു ദിവസം ഡോള്‍മ്മ അമ്മായിയെ കണ്ട ശകുന്തള അഭിമാനത്തോടെ പറഞ്ഞു,

“ഞാന്‍ ഇന്ന് രാവിലെ ഒരു ഭിക്ഷക്കാരന് നൂറു രൂപ കൊടുത്തു”

ഇത് കേട്ട ഡോള്‍മ്മ അമ്മയി അത്ഭുതത്തോടെ പറഞ്ഞു,

“നീയൊരു ദയാലു തന്നെ, പക്ഷേ നിന്‍റെ ഭര്‍ത്താവ് എന്തു പറഞ്ഞു?”

ശകുന്തള: എന്ത് പറയാന്‍ സന്തോഷത്തോടെ രൂപ വാങ്ങി പോക്കറ്റിലിട്ട് പോയി!!!