ജാതി ചോദിക്കരുത്

Webdunia
ശ്രീനാരായണ ഗുരുവിന്‍റെ വീട്ടില്‍ ഒത്തിരി ജാതി മരങ്ങളുണ്ടായിരുന്നു. ഇടയ്ക്കിടെ അവിടെ ആളുകള്‍ ജാതി ചോദിച്ചു വരുമായിരുന്നു. അവസാ‍നം സഹികെട്ട് നാരായണ ഗുരു പറഞ്ഞു. ...“ജാതി ചോദിക്കരുത്”

ഇങ്ങനെയാണ് “ജാതി ചോദിക്കരുത്” എന്ന ഗുരുവചനം ഉണ്ടായതെന്നാണ് വര്‍ക്കല പ്രദേശത്തെ ഒരു സംസാരം.