ചെസ്‌ കളിക്കുന്ന പട്ടി!

ചൊവ്വ, 4 ജനുവരി 2011 (14:39 IST)
പട്ടിയുമായി ചെസ്‌ കളിക്കുന്ന ചെസ്‌ ഭ്രാന്തനായ യുവാവിനെ പരിയപ്പെടാന്‍ പത്രപ്രവര്‍ത്തകന്‍ എത്തി.

പട്ടി ചെസ്‌ കളിക്കുന്നത്‌ കണ്ട്‌ പത്രപ്രവര്‍ത്തകന്‍ ഞെട്ടി.

“അത്ഭുതം എനിക്ക്‌ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല, ബുദ്ധിമാനായ പട്ടി അല്ലേ..”

“ഓ അവന്‍ അതിബുദ്ധിമാനൊന്നുമല്ല, കഴിഞ്ഞ രണ്ടു കളിയും ഞാന്‍ അവനെ തോല്‍പിച്ചു!! ”

വെബ്ദുനിയ വായിക്കുക