ചായ കുടിക്കാന്‍ കൂടുന്നോ ?

തിങ്കള്‍, 24 ജനുവരി 2011 (14:46 IST)
ഓഫീസിലെ ഒരു ജീവനക്കാരന്‍ സഹജീവനക്കാരനോട്‌: താങ്കള്‍ ഒരുകപ്പ്‌ ചായ കുടിക്കാന്‍ കൂടുന്നോ ?

സഹജീവനക്കാരന്‍: ഒരു കപ്പ്‌ ചായയല്ലേയുള്ളു... താങ്കള്‍ കുടിച്ചോളു !!

വെബ്ദുനിയ വായിക്കുക