ഓറഞ്ചും ആന്‍റിയും

Webdunia
ആന്‍റി വന്നപ്പോള്‍ രാജു മോന്‌ ഒരു ഓറഞ്ച്‌ കൊടുത്തു. അല്‍പം കഴിഞ്ഞ്‌ അമ്മ: ഓറഞ്ച്‌ തന്നപ്പോ മോന്‍ ആന്‍റിയോട്‌ എന്താണ്‌ പറഞ്ഞത്‌?

രാജു മോന്‍: തൊലി കളഞ്ഞു തരാന്‍.