എടുത്തു.. എടുത്തില്ല

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2011 (17:22 IST)
പൊലീസ്‌ സ്റ്റേഷനില്‍ പ്രതിയോട്‌ പൊലീസുകാരന്‍ : താന്‍ അത്‌ മോഷ്‌ടിച്ചെല്ലേ ?

പ്രതി : ഇല്ലല്ലോ സാര്‍...

പൊലീസുകാരന്‍ ദേഷ്യത്തോടെ: താനെടുത്തില്ലേടോ ?

ഭയപ്പെട്ട പ്രതി: എടുത്തു സാര്‍...

പൊലീസുകാരന്‍: എന്ത്‌ എടുത്തൂന്നാ ?

പ്രതി: അത്‌ സാറിനല്ലേ അറിയൂ....