ഇന്‍സ്റ്റന്‍റ് ലെറ്റര്‍ വരുന്നു !!

വെള്ളി, 10 ഡിസം‌ബര്‍ 2010 (11:11 IST)
പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ച ശേഷം ഒരാള്‍ മറ്റൊരാളോട്‌ : എടാ ഇന്‍സ്റ്റന്‍റ് മണിയാര്‍ഡറും തുടങ്ങിയെന്ന്‌...

രണ്ടാമന്‍: അപ്പോള്‍ പിന്നെ ഇനി ഒന്നിന്‍റെ കുറവേയുള്ളു...

ഒന്നാമന്‍: അതെന്താ ?

രണ്ടാമന്‍: ഇന്‍സ്റ്റന്‍റ് ലെറ്റര്‍ !!

വെബ്ദുനിയ വായിക്കുക