ആത്മാവും ശരീരവും

Webdunia
PROPRO
യോഗിയും ശിഷ്യനും തമ്മില്‍: യോഗി: ആത്മാവിനെ പറ്റി ഒരു ചിന്തയുമില്ലാതെ നമ്മള്‍ ശരീരത്തെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ എന്താണ്‌ സംഭവിക്കുക?

ശിഷ്യന്‍: തടി നന്നാകും.