2014ലെ ഏറ്റവും വലിയ ഹിറ്റ് ഏത്?

Webdunia
ശനി, 13 ഡിസം‌ബര്‍ 2014 (18:46 IST)
2014ല്‍ ഇതുവരെ 146 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇനി ക്രിസ്മസ് ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററുകളിലെത്താന്‍ ബാക്കിയുള്ളത്. അവയെ ഒഴിച്ചുനിര്‍ത്തി പരിശോധിച്ചാല്‍ നേട്ടവും നഷ്ടവും ഒരുപോലെ അനുഭവിച്ച ഒരു വര്‍ഷമാണ് മലയാള സിനിമയ്ക്ക് കടന്നുപോകുന്നത്.
 
നല്ല സിനിമകളും പരീക്ഷണ ചിത്രങ്ങളും ഉണ്ടായെങ്കിലും തിയേറ്ററിലിരുന്ന് ഒരു മിനിറ്റ് പോലും സഹിക്കാന്‍ കഴിയാത്ത രീതിയിലുള്ള സിനിമകളും ഈ വര്‍ഷം ഇറങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം ചിത്രങ്ങളായിരുന്നു കൂടുതല്‍.
 
ബോക്സോഫീസില്‍ മലയാള സിനിമ കോടികളുടെ നഷ്ടക്കണക്ക് തന്നെയാണ് ഇത്തവണയും പറയുന്നത്. എങ്കിലും ഇതിനിടയില്‍ വമ്പന്‍ ഹിറ്റുകളുടെ ഒരു ചെറിയ നിരയെയും കാണാനാകും.
 
മൊത്തം 18 സിനിമകളാണിത്തവണ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്തത്. അതില്‍ മെഗാഹിറ്റുകള്‍ മുതല്‍ നിര്‍മ്മാതാവിന് ആശ്വാസനേട്ടം സമ്മാനിച്ചവ വരെയുണ്ട്.
 
മലയാളം വെബ്‌ദുനിയ 2014ലെ ഹിറ്റുകളിലൂടെ ഒരു യാത്ര നടത്തുകയാണ്. ഒപ്പം നടക്കാന്‍ വായനക്കാരെയും ക്ഷണിക്കുന്നു.
 
അടുത്ത പേജില്‍ - അപ്രതീക്ഷിത വിജയം

18. ഇതിഹാസ
 
സംവിധാനം: ബിനു എസ്
 
അടുത്ത പേജില്‍ - ബാറുകള്‍ നിര്‍ത്തിയെങ്കിലും....

17. ദി ഡോള്‍ഫിന്‍സ്
 
സംവിധാനം: ദീപന്‍
 
അടുത്ത പേജില്‍ - ഒരു മലയാള ചിത്രം!

16. മംഗ്ലീഷ്
സംവിധാനം: സലാം ബാപ്പു
 
അടുത്ത പേജില്‍ - റിംഗിലെ അഭ്യാസങ്ങള്‍!

15. റിംഗ് മാസ്റ്റര്‍
സംവിധാനം: റാഫി
 
അടുത്ത പേജില്‍ - വിജയമഴ!

14. വര്‍ഷം
സംവിധാനം: രഞ്ജിത് ശങ്കര്‍
 
അടുത്ത പേജില്‍ - കള്ളന്‍‌മാരും പൊലീസുകാരും

13. വിക്രമാദിത്യന്‍
സംവിധാനം: ലാല്‍ ജോസ്
 
അടുത്ത പേജില്‍ - അയാള്‍ പിന്നാലെയുണ്ട്!

12. സെവന്‍‌ത് ഡേ
സംവിധാനം: ശ്യാം ധര്‍
 
അടുത്ത പേജില്‍ - ഒരു ഡൈവോഴ്സ് കഥ!

11. ആംഗ്രി ബേബീസ് 
സംവിധാനം: സജി സുരേന്ദ്രന്‍
 
അടുത്ത പേജില്‍ - പണം വാരിയ രാജ‍!

10. രാജാധിരാജ
സംവിധാനം: അജയ് വാസുദേവ്
 
അടുത്ത പേജില്‍ - മാന്‍ ഓഫ് ദി മാച്ച്!

9. 1983
സംവിധാനം: എബ്രിഡ് ഷൈന്‍
 
അടുത്ത പേജില്‍ - സമൂഹത്തിനുള്ള സന്ദേശം!

8. അപ്പോത്തിക്കരി
സംവിധാനം: മാധവ് രാംദാസ്
 
അടുത്ത പേജില്‍ - കാഴ്ചയുടെ പുസ്തകം!

7. ഇയ്യോബിന്റെ പുസ്തകം
സംവിധാനം: അമല്‍ നീരദ്
 
അടുത്ത പേജില്‍ - ബോക്സോഫീസ് കവര്‍ന്ന കള്ളന്‍‌മാര്‍!
6. സപ്തമശ്രീ തസ്കരഃ
സംവിധാനം: അനില്‍ രാധാകൃഷ്ണ മേനോന്‍
 
അടുത്ത പേജില്‍ - ഞെട്ടിച്ച സിനിമ!

5. മുന്നറിയിപ്പ്
സംവിധാനം: വേണു
 
അടുത്ത പേജില്‍ - യുവത്വത്തിന്‍റെ പ്രസരിപ്പ്!

4. ഓം ശാന്തി ഓശാന
സംവിധാനം: ജൂഡ് ആന്‍റണി ജോസഫ്
 
അടുത്ത പേജില്‍ - ബ്ലോക്ക് ബസ്റ്റര്‍!

3. വെള്ളിമൂങ്ങ

 
സംവിധാനം: ജിബു ജേക്കബ്
 
അടുത്ത പേജില്‍ - തിരികെയെത്തിയ വസന്തം!

2. ഹൌ ഓള്‍ഡ് ആര്‍ യു
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
 
അടുത്ത പേജില്‍ - ഗംഭീര സിനിമ!

1. ബാംഗ്ലൂര്‍ ഡെയ്‌സ്
സംവിധാനം: അഞ്ജലി മേനോന്‍