അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കൊണ്ടാണ് രാഹുല്‍ രാജിന്റെ തുടക്കം. അണ്ണന്‍ തമ്പി, മായാബസാര്‍, ക്രേസിഗോപാലന്‍ എന്നിങ്ങനെ തുടക്കകാലത്ത് തന്നെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി. മോഹന്‍ലാലിന്റെ തന്നെ ആറാട്ട് വരെ എത്തിനില്‍ക്കുന്ന 15 വര്‍ഷത്തെ കരിയര്‍.
സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി താരനിര ചിത്രത്തിന്റെ ഭാഗമായി.