A Vijayaraghavan, VS Sunil Kumar, Shashi Tharoor
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മൂന്ന് മണ്ഡലങ്ങള്‍ തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നിവയാണ്. ത്രികോണ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ഇവ. ഇതില്‍ തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒന്നാമതെത്താമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. പാലക്കാട് ആകട്ടെ തങ്ങള്‍ പിടിക്കുന്ന വോട്ടുകള്‍ അതീവ നിര്‍ണായകമായിരിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.