രാജ്യത്ത് വീണ്ടും മോദി തരംഗം. 325 സീറ്റുകളില്‍ എന്‍ ഡി എയുടെ മുന്നേറ്റമാണ് നടക്കുന്നത്. വെറും 108 സീറ്റുകളില്‍ മാത്രമാണ് യു പി എ ലീഡ് നിലനിര്‍ത്തുന്നത്. യു പിയില്‍ എസ് പി - ബി എസ് പി സഖ്യത്തിന് 20 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നടത്താന്‍ കഴിയുന്നത്.