തനിക്കിഷ്ടമുള്ള ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരിലാണ് ഹാദിയ ഇപ്പോള്‍ ഈ അനുഭവിക്കുന്നതെല്ലാം. ഹാദിയ ഇപ്പോള്‍ അനുഭവിക്കുന്നതിന് കാരണം കോടതിയാണ്, ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കമ്മീഷന് കൂടുതലൊന്നും പറയാനില്ലെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.