അഗതിമന്ദിരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (10:30 IST)
കൊല്ലം തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തല്ല.
 
സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ മരിച്ച രണ്ട് കുട്ടികളും പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചതെന്നാണ് സൂചന. 
Next Article