സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ വിമര്‍ശനവുമായി പ്രശസ്ത ഗായകന്‍ യേശുദാസ്.സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം യേശുദാസ് പറഞ്ഞു.
സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു യേശുദാസ്.
ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്.സ്ത്രീ പുരുഷനെപ്പോലെ ആകാന്‍ ശ്രമിക്കരുത് സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം യേശുദാസ് അഭിപ്രായപ്പെട്ടു.